Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോ​വി​ഡ്​: ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ നി​ര്യാ​ത​രാ​യി

text_fields
bookmark_border
കോ​വി​ഡ്​: ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ നി​ര്യാ​ത​രാ​യി
cancel
camera_alt

സ്​​റ്റീ​ഫ​ൻ ലൂ​യി​സ്, മ​രി​യ ഗൊ​രേ​ത്തി ഡ​യാ​ന ലൂ​യി​സ്​ 

മ​നാ​മ: ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി സ്​​റ്റീ​ഫ​ൻ ലൂ​യി​സ് (62), ഭാ​ര്യ മം​ഗ​ളൂ​രു സ്വ​ദേ​ശി മ​രി​യ ഗൊ​രേ​ത്തി ഡ​യാ​ന ലൂ​യി​സ്​ (62) എ​ന്നി​വ​രാ​ണ്​ ഒ​രേ​ദി​വ​സം മ​രി​ച്ച​ത്. ഗു​ഡ്​ ഷെ​പ്പേ​ർ​ഡ്​ കോ​ൺ​ട്രാ​ക്​​ടി​ങ്​ ക​മ്പ​നി​യി​ൽ ഒാ​ഫി​സ്​ മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്നു സ്​​റ്റീ​ഫ​ൻ ലൂ​യി​സ്. കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​ര​ണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid: Carnatic couples from Karnataka die
Next Story