Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്​റൈനിൽ 198 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 198 പേർക്ക്​ കൂടി കോവിഡ്​
cancel

മനാമ: ബഹ്​റൈനിൽ 198 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 106 പേർ പ്രവാസികളാണ്​. 76 പേർക്ക്​ സമ്പർക്കത്തിലൂടെയും 16 പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 1559 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. പുതുതായി 154 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 86,030 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story