Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

192 പേർക്ക്​ കൂടി കോവിഡ്

text_fields
bookmark_border
86 പേർ പ്രവാസികളാണ്​
192 പേർക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 192 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇവരിൽ 86 പേർ പ്രവാസികളാണ്​. 103 പേർക്ക്​ സമ്പർക്കത്തിലൂടെയും മൂന്നു​ പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 2127 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 237 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത്​ രോഗമുക്തി നേടിയവരുടെ എണ്ണം 81,000 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story