Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

230 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
230 പേർക്കുകൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 230 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസികളാണ്​. 158 പേർക്ക്​ സമ്പർക്കത്തിലൂടെയും എട്ട്​ പേർക്ക്​ യാത്രയിലൂടെയുമാണ്​ രോഗം പകർന്നത്​. നിലവിൽ 2359 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

ബുധനാഴ്​ച മൂന്നുപേർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. രണ്ട്​ സ്വദേശികളും ഒരു പ്രവാസിയുമാണ്​ മരിച്ചത്​. 362 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ, രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 79680 ആയി ഉയർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story