Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right653 പേ​ർ​ക്ക്​ കൂ​ടി...

653 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്

text_fields
bookmark_border
653 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ 653 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 228 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 417 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും എ​ട്ട്​ പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 7098 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച ര​ണ്ടു​പേ​ർ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. സ്വ​ദേ​ശി​ക​ളാ​ണ്​ ര​ണ്ടു​പേ​രും. പു​തു​താ​യി 632 പേ​ർ സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 1,12,323 ആ​യി ഉ​യ​ർ​ന്നു. 2,84,948 പേ​രാ​ണ്​ ഇ​തു​വ​രെ കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidupdates
Next Story