Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​: 392 പേർക്ക്​...

കോവിഡ്​: 392 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
കോവിഡ്​: 392 പേർക്ക്​ രോഗമുക്തി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ 392 പേ​ർ​കൂ​ടി സു​ഖം​പ്രാ​പി​ച്ചു. ഇ​തോ​ടെ, രാ​ജ്യ​ത്ത്​ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 45,981 ആ​യി ഉ​യ​ർ​ന്നു. പു​തു​താ​യി 292 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 118 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 171 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും മൂ​ന്നു​ പേ​ർ​ക്ക്​ യാ​ത്ര​യി​ലൂ​ടെ​യു​മാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. 3165 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recoveredCovidgulf newsbahrain news392 people
Next Story