Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: ബഹ്‌റൈനിൽ രണ്ടുപേർ കൂടി മരിച്ചു 

text_fields
bookmark_border
കോവിഡ്: ബഹ്‌റൈനിൽ രണ്ടുപേർ കൂടി മരിച്ചു 
cancel

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു രണ്ടുപേർ കൂടി മരിച്ചു.  67 വയസുള്ള സ്വദേശിയും 64 വയസുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 51 ആയി.  

പുതുതായി 406 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  ഇവരിൽ 216 പേർ പ്രവാസികളാണ്.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Covid 19 Two Dies in Bahrain -Gulf news
Next Story