Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 200 പേർക്ക്​...

ബഹ്​റൈനിൽ 200 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ബഹ്​റൈനിൽ 200 പേർക്ക്​ കൂടി കോവിഡ്​
cancel

മനാമ: ബഹ്​റൈനിൽ പുതുതായി 200 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 121 പേർ പ്രവാസി തൊഴിലാളികളാണ്​. 79 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്.

നിലവിൽ 4215 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ എട്ടു​പേരുടെ ആരോഗ്യ നില ഗുരുതരമാണ്​. തിങ്കളാഴ്​ച 19 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇ​തോടെ രാജ്യത്ത്​ സുഖം പ്രാപിച്ചവരുടെ എണ്ണം 2929 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona viruscovid 19
News Summary - Covid 19 Bahrain Reports 200 New Cases -Gulf news
Next Story