Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ബഹ്റൈനിൽ പ്രവാസി യുവാവ് മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ പ്രവാസി മരിച്ചു. 37 വയസുള്ള പുരുഷനാണ് മരിച്ചത്.
ഇദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി.
Next Story
