Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​ട​തി​ക​ളി​ലെ...

കോ​ട​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
കോ​ട​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt???????? ??????????? ????????? ?????????????? ??????? ????????????????????
മ​നാ​മ: കോ​ട​തി​ക​ളി​ലെ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യും ഈ ​വ​ർ​ഷം തീ​ർ​പ്പാ​ക്കി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തെ​യും എ​സ്‌.​ജെ‌.​സി വൈ​സ് ചെ​യ​ർ​മാ​ൻ ചാ​ൻ​സ​ല​ർ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ്സ​ൻ അ​ൽ ബൗ​െ​എ​നാ​ൻ അ​ഭി​ന​ന്ദി​ച്ചു. സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ (എ​സ്.​ജെ.​സി) ആ​സ്ഥാ​ന​ത്ത്​ ‘ജു​ഡീ​ഷ്യ​റി​യു​ടെ ഭാ​വി ദ​ർ​ശ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജു​ഡീ​ഷ്യ​ൽ സം​വി​ധാ​നം കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ജ​ഡ്​​ജി​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​ക്കും. വ്യ​വ​ഹാ​ര​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞ അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത ജ​ഡ്​​ജി​മാ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്​​തു. കോ​ർ​ട്ട്​ ഒാ​ഫ്​ കാ​സേ​ഷ​ൻ പ്ര​സി​ഡ​ൻ​റും നി​ര​വ​ധി ജ​ഡ്​​ജി​മാ​രും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtgulf news
News Summary - court-bahrain-gulf news
Next Story