Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൗണ്‍സിലര്‍ മായ സൂസന്‍...

കൗണ്‍സിലര്‍ മായ സൂസന്‍ ജേക്കബിനെ സ്വീകരിച്ചു

text_fields
bookmark_border
കൗണ്‍സിലര്‍ മായ സൂസന്‍ ജേക്കബിനെ  സ്വീകരിച്ചു
cancel

മനാമ: ബഹ്​റൈൻ സ​​െൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്​സ്​ കത്തീഡ്രലില്‍ നടത്തുന്ന കൗമാരപ്രായക്കാർ, കുടുംബാഗങ്ങൾ എന്നിവർക്കായുള്ള കൗൺസിലിംഗ് ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ കൗണ്‍സിലര്‍ മായ സൂസന്‍ ജേക്കബിനെ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്​കറിയ, സഭാ മാനേജിങ് കമ്മറ്റി അംഗം അലക്​സ്​ ബേബി, കത്തീഡ്രല്‍ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേർന്ന്​ സ്വീകരിച്ചു. ഇന്നും നാളെയുമാണ്​ കൗണ്‍സിലിങ്ങ് ക്ലാസുകള്‍ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:councilor maya soosan jackobBahrain News
News Summary - councilor maya soosan jackob-bahrain-bahrain news
Next Story