Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൗ​ണ്‍സി​ലി​ങ്​ സെൻറ​ർ...

കൗ​ണ്‍സി​ലി​ങ്​ സെൻറ​ർ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ല്‍ക്ക​ര​ണ ക്ലാ​സും

text_fields
bookmark_border
കൗ​ണ്‍സി​ലി​ങ്​ സെൻറ​ർ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ല്‍ക്ക​ര​ണ ക്ലാ​സും
cancel
camera_alt????????????? ??????????? ??????????? ???. ???????? ??????????? ????????????????????

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​​ സോ​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ​ക്ക് കീ​ഴി​ല്‍ ദി​ശ സ​െൻറ​റു​മാ​യി സ​ഹ​ക ​രി​ച്ച് ആ​രം​ഭി​ച്ച കൗ​ണ്‍സി​ലി​ങ് സ​െൻറ​റി​​െൻറ ഉ​ദ്ഘാ​ട​നം മ​ന:​ശാ​സ്ത്ര വി​ദ​ഗ്​​ധ​ന്‍ ഡോ. ​ജോ​ണ്‍ പ ​ന​ക്ക​ല്‍ നി​ര്‍വ​ഹി​ച്ചു. എ​ല്ലാ​വ​രും അ​വ​ന​വ​നി​ലേ​ക്ക് മാ​ത്രം ചു​രു​ങ്ങു​ന്ന വ​ര്‍ത്ത​മാ​ന​കാ​ല​ത് ത് മ​റ്റു​ള്ള​വ​രെ കേ​ള്‍ക്കാ​നും ജീ​വി​ത​ത്തി​ല്‍ ശ​രി​യാ​യ ദി​ശ കാ​ണി​ച്ചു കൊ​ടു​ക്കാ​നു​മു​ത​കു​ന്ന ക ൗ​ണ്‍സി​ലി​ങ് സേ​വ​നം ആ​രം​ഭി​ക്കു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
അ​വ​ന​വ​​െൻറ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക്​ മാ​ത്രം ചു​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​റ്റു​മു​ള്ള​വ​രു​ടെ ആ​ശ​ങ്ക​ക​ളും ആ​വ​ലാ​തി​ക​ളും പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യെ​ന്ന​ത് സ​ദ്പ്ര​വ​ര്‍ത്ത​ന​മാ​ണ്.

പ്ര​ശ്ന​ങ്ങ​ളി​ല്‍ പെ​ട്ടു​ഴ​ലു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സ​ത്തി​​െൻറ തെ​ളി​നീ​ര് ന​ല്‍കാ​ന്‍ ഈ ​സ​െൻറ​റി​ലൂ​ടെ സാ​ധ്യ​മാ​ക​ട്ടെ​യെ​ന്ന്​ അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. റി​ഫ ദി​ശ സ​െൻറ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ല്‍ ഇ​രി​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജ്​​ദ റ​ഫീ​ഖ് പ്രാ​ര്‍ഥ​നാ​ഗീ​തം ആ​ല​പി​ച്ചു. റി​ഫ ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ് റ​ഫീ​ഖ് സ്വാ​ഗ​ത​വും ദി​ശ സ​െൻറ​ർ ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്‍ ഹ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

പി.​എം. അ​ഷ്റ​ഫ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. വ്യ​ക്തി​ക​ള്‍ക്കും ദ​മ്പ​തി​ക​ള്‍ക്ക​മു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മ്മ​ര്‍ദ​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​യി കൗ​ണ്‍സ​ലി​ങ്​ സ​െൻറ​റി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണെ​ന്നും അ​തി​നാ​യി 33373214, 33284419 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscouncelling
News Summary - councelling-bahrain-gulf news
Next Story