Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റോയി പി. തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsbookmark_border
മനാമ: മാവേലിക്കര പുത്തൻപുരക്കൽ റോയി പി. തോമസിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ആദരാഞ്ജലികൾ അർപ്പിക്കാനും പ്രാർഥനക്കുമായി സെന്റ് മേരീസ് ഓർത്തഡോക്സ് കതീഡ്രൽ ചർച്ചിൽ ഇന്ന് ഉച്ചക്ക് 12.30ന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാളെ മൂന്നു മണിക്ക് വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് വഴുവാടി മാർ ബസേലിയസ്, പുതിയകാവ് സെന്റ്മേരീസ് ഓർത്തഡോക്സ് കതീഡ്രലിലെയും ശുശ്രൂഷക്ക് ശേഷം സംസ്കാരം നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
