Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​റോ​ണ വൈ​റ​സ്​ :...

കൊ​റോ​ണ വൈ​റ​സ്​ : ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
കൊ​റോ​ണ വൈ​റ​സ്​ : ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി  യോ​ഗം ചേ​ർ​ന്നു
cancel
camera_alt????????? ??????????????? ????????? ???????????????????? ??????????????????????????? ????????????????? ???????? ??????

മ​നാ​മ: ചൈ​ന​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച കൊ​റോ​ണ വൈ​റ​സി​​​​​​െൻറ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ട ി​ക​ളെ​ക്കു​റി​ച്ച്​ വി​ല​യി​രു​ത്തു​ന്ന​തി​ന്​ പൊ​തു സു​ര​ക്ഷ വി​ഭാ​ഗം ത​ല​വ​ൻ ല​ഫ്. ജ​ന​റ​ൽ താ​രി​ഖ്​ അ ​ൽ ഹ​സ​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്നു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു ​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്ത യോ​ഗം ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലാ​ണ്​ ചേ​ർ​ന്ന​ത്.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ കൗ​ൺ​സി​ൽ മേ​ധാ​വി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ യോ​ഗം ചേ​ർ​ന്ന​ത്. ദേ​ശീ​യ ദു​ര​ന്ത പ്ര​തി​രോ​ധ കേ​ന്ദ്രം തു​റ​ന്ന​തും ദേ​ശീ​യ ആം​ബു​ല​ൻ​സ്​ സം​വി​ധാ​നം ശ​ക്​​ത​മാ​ക്കി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ അ​ദ്ദേ​ഹം വി​വ​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​രെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​നും രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന്​ സം​ശ​യ​മു​ള്ള​വ​രെ ക​ണ്ടെ​ത്താ​നും രോ​ഗം സ്​​ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യും മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​മാ​യും സ​ഹ​ക​രി​ച്ച്​ രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ​യും മ​റ്റ്​ വ​കു​പ്പു​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ബ​ഹ്​​റൈ​നി​ൽ ഇ​തു​വ​രെ രോ​ഗം സം​ശ​യി​ക്കു​ന്ന കേ​സു​ക​ളോ സ്​​ഥി​രീ​ക​രി​ച്ച കേ​സു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള വി​വ​ര​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ളും സം​ഘം പ​രി​ശോ​ധി​ച്ചു. ബ​ഹ്​​റൈ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക ക​വാ​ടം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സം​ശ​യാ​സ്​​പ​ദ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ​െഎ​സൊ​ലേ​ഷ​ൻ മു​റി​യി​ലേ​ക്ക്​ മാ​റ്റും. തു​ട​ർ​ന്ന്​ ചി​കി​ത്സ​ക്കാ​യി സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ലെ ​െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കും മാ​റ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscorona virus
News Summary - corona virus-bahrain-gulf news
Next Story