Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​–ബ​ഹ്​​റൈ​ൻ...

റ​ഷ്യ​–ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറ്​​ത​ല സ​ഹ​ക​ര​ണം

text_fields
bookmark_border
റ​ഷ്യ​–ബ​ഹ്​​റൈ​ൻ പാ​ർ​ല​മെൻറ്​​ത​ല സ​ഹ​ക​ര​ണം
cancel
camera_alt

റ​ഷ്യ​ൻ ഫെ​ഡ​റ​ൽ അ​സം​ബ്ലി​യും പാ​ർ​ല​മെൻറും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കു​ന്നു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ​ത്തി​യ റ​ഷ്യ​ൻ ഫെ​ഡ​റ​ൽ അ​സം​ബ്ലി സം​ഘം ശൂ​റ കൗ​ൺ​സി​ൽ സ​ന്ദ​ർ​ശി​ച്ചു. ബ​ഹ്​​റൈ​നും റ​ഷ്യ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കാ​ൻ പ​ര​സ്​​പ​ര സ​ന്ദ​ർ​ശ​നം വ​ഴി​വെ​ക്കു​മെ​ന്ന്​ സം​ഘ​ത്തെ സ്വീ​ക​രി​ച്ച്​ ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ പ​റ​ഞ്ഞു. അ​സം​ബ്ലി അ​ധ്യ​ക്ഷ വ​ല​ൻ​റീ​ന മാ​റ്റ്​​വി​യെ​ൻ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ​ശൂ​റ കൗ​ൺ​സി​ൽ യോ​ഗം വീ​ക്ഷി​ച്ചു. പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത ച​ർ​ച്ച ചെ​യ്​​തു.

റ​ഷ്യ​ൻ അ​സം​ബ്ലി സം​ഘ​ത്തെ പാ​ർ​ല​മെൻറ്​ അ​ധ്യ​ക്ഷ ഫൗ​സി​യ ബി​ൻ​ത്​ സൈ​ന​ൽ അ​ബ്​​ദു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. റ​ഷ്യ​യും ബ​ഹ്​​റൈ​നും ത​മ്മി​െ​ല ബ​ന്ധം വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​ള​രെ ശ​ക്​​ത​മാ​യി തു​ട​രു​ന്ന​ത്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain parliament
News Summary - Cooperation between the Russian and Bahraini Parliament
Next Story