Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ച​ക മ​ത്സ​രം:...

പാ​ച​ക മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
പാ​ച​ക മ​ത്സ​രം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
cancel

ദ​മ്മാം: ‘കൊ​ണ്ടോ​ട്ടി​യ​ൻ​സ് @ ദ​മ്മാം’ കൂ​ട്ടാ​യ്മ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക​മ​ത്സ​രം 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ 65 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. മാ​ർ​ച്ച് ര​ണ്ട്​ വൈ​കീ​ട്ട്​ ആ​റി​ന്​ ദ​മ്മാ​മി​ലെ റോ​യ​ൽ മ​ല​ബാ​ർ റ​സ്‌​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ആ​ൺ, പെ​ൺ ഭേ​ദ​മെ​ന്യേ പ​ങ്കെ​ടു​ക്കാം. ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 20 പേ​ർ​ക്കാ​ണ് അ​വ​സ​രം. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ഗ​ല്ഭ ഷെ​ഫു​മാ​ർ വി​ധി​നി​ർ​ണ​യം ന​ട​ത്തും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ആ​ദ്യ​മാ​ണ് ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ പാ​ച​ക​മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ൻ​റ്​ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ പ​റ​ഞ്ഞു. ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ ക​ൺ​വീ​ന​റാ​യും റി​യാ​സ് ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​റാ​യും ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് തു​റ​ക്ക​ൽ അ​റി​യി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്ട്രേ​ഷ​നും ഫെ​ബ്രു​വ​രി 20ന്​ ​മു​മ്പ് വി.​പി. ഷ​മീ​ർ (0551351792), എം. ​റി​യാ​സ് (0509057078) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationcooking competitionBahrain News
News Summary - Cooking competiton registration started
Next Story