Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു

text_fields
bookmark_border
inspection
cancel

മ​നാ​മ: തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും കോ​സ്റ്റ്​ ഗാ​ർ​ഡ്​ പ​രി​ശോ​ധ​ന തു​ട​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നും അ​നു​വ​ദ​നീ​യ വ​ല​ക​ളു​പ​യോ​ഗി​ച്ചാ​ണ്​ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന.

കൂ​ടാ​തെ താ​മ​സ, തൊ​ഴി​ൽ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും പ​രി​ശോ​ധ​ന ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്നി​ന്​ റ​മ​ദാ​നി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും​ തീ​രു​മാ​ന​മു​ള്ള​താ​യി കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InspectionBahrain NewsCoastal Areas
News Summary - Continued inspections of coastal areas and fishing ports ran
Next Story