Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2026 12:27 PM IST Updated On
date_range 14 April 2026 12:27 PM ISTസമകാലീന ഇന്ത്യയും ബാബാ സാഹേബും: പ്രവാസി ബഹുജന സംഗമം ഇന്ന്
text_fieldsbookmark_border
മനാമ: ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ബഹ്റൈൻ “സമകാലീന ഇന്ത്യയും ബാബാ സാഹേബും” എന്ന വിഷയത്തിൽ പ്രവാസി ബഹുജന സംഗമം സംഘടിപ്പിക്കുന്നു.
ഇന്ന് രാത്രി 8.00 മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന പ്രവാസി ബഹുജന സംഗമ വെബിനാർ കേരളത്തിലെ പ്രമുഖ സാമൂഹിക ചിന്തകനും ആക്ടിവിസ്റ്റും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്യും. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ മുഖ്യ പ്രഭാഷണം നടത്തും എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ആഷിക് എരുമേലി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

