Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘പ​ാപ സ്വ​പ്ന​ഭ​വ​നം’​...

‘പ​ാപ സ്വ​പ്ന​ഭ​വ​നം’​ ക​ല്ലി​ട​ൽ ക​ർ​മം ന​ട​ന്നു

text_fields
bookmark_border
‘പ​ാപ സ്വ​പ്ന​ഭ​വ​നം’​ ക​ല്ലി​ട​ൽ ക​ർ​മം ന​ട​ന്നു
cancel
camera_alt

പ​ാപ സ്വ​പ്ന​ഭ​വ​നം ക​ല്ലി​ട​ൽ ക​ർ​മം

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ (പാ​പ) മു​ൻ‌​നി​ർ​ത്തു​ന്ന വ​ലി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മാ​യ ‘പ​പ്പാ സ്വ​പ്ന​ഭ​വ​ന’​ത്തി​ന് ഔ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ ക​ല്ലി​ട​ൽ ക​ർ​മം ഇന്നെലെ രാവിലെ നടന്നു

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി​യി​ലാ​ണ് ഈ ​വീ​ടി​ന്റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വ​ൽ, കേ​ര​ള കോ​ഓ​ഡി​നേ​റ്റ​റും എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഷീ​ലു റേ​ച്ച​ൽ എ​ന്നി​വ​ർ ക​ർ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി സ​ഹോ​ദ​രി​യു​ടെ ഭ​വ​ന​സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും അ​സോ​സി​യേ​ഷ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ടി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ക്കോ​ൽ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സം​ഘ​ട​ന മു​ന്നേ​റു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konninew buildingBahrain Newsgulf news malayalam
News Summary - Construction of new building begins in Konni
Next Story