Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകനോലി നിലമ്പൂർ...

കനോലി നിലമ്പൂർ കൂട്ടായ്​മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കനോലി നിലമ്പൂർ കൂട്ടായ്​മ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്​

മ​നാ​മ: ക​നോ​ലി നി​ല​മ്പൂ​ർ ബ​ഹ്‌​റൈ​ൻ കൂ​ട്ടാ​യ്​​മ ഷി​ഫാ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 250ഒാ​ളം പേ​ർ ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ത്തു. പ്ര​സി​ഡ​ൻ​റ് എ.​പി. അ​ബ്​​ദു​സ്സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ഷെ​മി​ലി പി. ​ജോ​ൺ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ​ട​വ് കൂ​ട്ടാ​യ്​​മ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ ബാ​ബു, ശി​ഫ അ​ൽ​ജ​സീ​റ പ്ര​തി​നി​ധി ഷ​ഹ​ഫാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ബ്ല​ഡ്‌ ഷു​ഗ​ർ, യൂ​റി​ക് ആ​സി​ഡ്, എ​സ്.​ജി.​പി.​ടി, കൊ​ള​സ്ട്രോ​ൾ, ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​ക​ൾ ക്യാ​മ്പി​ൽ ന​ട​ത്തി. ക​നോ​ലി ഭാ​ര​വാ​ഹി​ക​ളും എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ഷി​ഫാ ജീ​വ​ന​ക്കാ​രും നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​സ്സ​ലാം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് കോ​ഒാ​ഡി​നേ​റ്റ​ർ ഷ​ബീ​ർ മു​ക്ക​ൻ എ​ന്നി​വ​ർ ശി​ഫ​ക്കു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു ത​റ​യ്യ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ തോ​മ​സ് വ​ർ​ഗീ​സ് ചു​ങ്ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nilamburmedical campconnolly
News Summary - Connolly Nilambur Community Medical Camp
Next Story