Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി...

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി ‘ക​ണ​ക്ടി​ങ് പീ​പ്ൾ’

text_fields
bookmark_border
പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ  സം​ഘ​ടി​പ്പി​ച്ച  ‘ക​ണ​ക്ടി​ങ് പീ​പ്ൾ’ പ​രി​പാ​ടി
cancel
camera_alt

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സം​ഘ​ടി​പ്പി​ച്ച ‘ക​ണ​ക്ടി​ങ് പീ​പ്ൾ’ പ​രി​പാ​ടി

മ​നാ​മ: നി​യ​മ​സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി.​എ​ൽ.​സി) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ ‘ക​ണ​ക്ടി​ങ് പീ​പ്ൾ’ എ​ന്ന പ​രി​പാ​ടി​യു​ടെ ര​ണ്ടാം ഭാ​ഗം ഉ​മ​ൽ ഹ​സം കിം​സ് ഹെ​ൽ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

പി.​എ​ൽ.​സി ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​എ​ൽ.​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ജോ​സ് എ​ബ്ര​ഹാം ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ൺ​ലൈ​നി​ൽ സ​ദ​സ്സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. തു​ട​ർ​ന്ന് കിം​സ് ഹെ​ൽ​ത്തി​ലെ ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്ട​ർ ഹാ​ജി​റ ബീ​ഗം ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. 973 ലോ​ഞ്ചി​ന്റെ​യും കിം​സ് ഹെ​ൽ​ത്തി​ന്റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ കെ​യ​ർ ഫോ​ർ ശ​ഹ​ർ ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​നം കിം​സ് ഹെ​ൽ​ത്ത് ജി.​സി.​സി യൂ​നി​റ്റു​ക​ളു​ടെ ഓ​പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ്രോ​ജ​ക്ട്സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ് 973 ലോ​ഞ്ച് ടീ​മി​ന് കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ഓ​രോ മാ​സ​വും അ​ർ​ഹ​രാ​യ 10 വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യും ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ഹ​സ്സ​ൻ ഈ​ദ് ബു​ഖാ​മാ​സ്, മി​നി​സ്ട്രി ഓ​ഫ് ലേ​ബ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​വ​യ​ർ​ന​സ് വി​ഭാ​ഗം ത​ല​വ​ൻ ഹു​സൈ​ൻ അ​ൽ ഹു​സൈ​നി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളും ആ​യി​രു​ന്നു.

ബ​ഹ്‌​റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ​ക്കു​റി​ച്ചും പ്ര​വാ​സി​ക​ൾ ബ​ഹ്‌​റൈ​നി​ലെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു വ​സി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ കു​റി​ച്ചും നി​യു​ക്ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സം​സാ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹം പൊ​തു​വെ നേ​രി​ടു​ന്ന തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ടോ​ക്ക് ഷോ​യി​ൽ അ​ഡ്വ. വ​ഫ അ​ൽ അ​ൻ​സാ​രി, അ​ഡ്വ. മാ​ധ​വ​ൻ ക​ല്ല​ത്ത്, അ​ഡ്വ. മു​ഹ​മ്മ​ദ് മ​ക്ലൂ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി.​എ​ൽ.​സി ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ അം​ഗം രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ടോ​ക് ഷോ ​മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ സ്പ​ന്ദ​ന, ഗ​ണേ​ഷ് എ​ന്നി​വ​ർ മോ​ഡ​റേ​റ്റ് ചെ​യ്തു.

ശ്രീ​ല​ങ്ക​ൻ അം​ബാ​സ​ഡ​ർ വി​ജെ​ര​ത്ന മെ​ൻ​ഡി​സ്, നേ​പ്പാ​ളി എം​ബ​സി, ബം​ഗ്ലാ​ദേ​ശി എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റു സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പി.​എ​ൽ.​സി ഗ​വേ​ണി​ങ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ ടോ​ജി (ട്ര​ഷ), ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), ശ്രീ​ജ ശ്രീ​ധ​ര​ൻ (അ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​നോ​ദ് നാ​രാ​യ​ണ​ൻ, ഹ​രി ബാ​ബു, ജ​യ് ഷാ, ​ഗ​ണേ​ഷ് മൂ​ർ​ത്തി, മു​ഹ​മ്മ​ദ് സ​ലിം മ​ണി​ക്കു​ട്ട​ൻ, പ്രീ​തി പ്ര​വീ​ൺ, രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ, റി​തി​ൻ രാ​ജ്, സു​ഭാ​ഷ് തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ​പ്പോ​ർ​ട്ടി​ങ് അം​ഗ​ങ്ങ​ളാ​യ ഹ​ർ​ബി​ന്ദ​ർ ഗാ​ബ​യും സ​തീ​ഷ് കു​മാ​റും ര​ജി​സ്ട്രേ​ഷ​ൻ ഡെ​സ്ക് കൈ​കാ​ര്യം ചെ​യ്തു. പി.​എ​ൽ.​സി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി സു​ഷ​മ ഗു​പ്ത ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriate communityConnecting People
News Summary - 'Connecting People' raised the issues of the expatriate community
Next Story