Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2023 10:10 AM IST Updated On
date_range 9 Aug 2023 10:10 AM ISTകോൺഗ്രസ് കുടുംബ പാർട്ടിയായി മാറിയെന്ന്
text_fieldsbookmark_border
മനാമ: കോൺഗ്രസ് കുടുംബ പാർട്ടിയായി മാറി എന്നതിന്റെ തെളിവാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വമെന്ന് സോവിച്ചൻ ചേന്നട്ട്ശ്ശേരി.
ഒരു പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് അവർക്ക് ഇഷ്ടമുള്ള വ്യക്തിയെ സ്ഥാനാർഥിയാക്കാം.
പക്ഷേ പുതിയ ആശയങ്ങൾക്കോ പുതിയ വ്യക്തികൾക്കോ ആ പാർട്ടിയിൽ സ്ഥാനമില്ല എന്നതാണ് ചരിത്രം തെളിയിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

