Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​സ്ത പൊ​തു​പ​രീ​ക്ഷ...

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
സ​മ​സ്ത പൊ​തു​പ​രീ​ക്ഷ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

സ​മ​സ്ത പൊ​തു​പ​രീ​ക്ഷ​യി​ൽ ടോ​പ് പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ന്ദ്ര ക​മ്മി​റ്റി മെ​മ​ന്റോ ന​ൽ​കു​ന്നു

മ​നാ​മ: സ​മ​സ്ത പൊ​തു പ​രീ​ക്ഷ​യി​ൽ ടോ​പ് പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മി​റ്റി മെ​മ​ന്റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ വെ​ച്ച് സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ മെ​മ​ന്റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. ഗു​ദൈ​ബി​യ അ​ൽ​ഹു​ദാ ത​അ്‍ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ​യി​ലെ ഏ​ഴാം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന മു​ഹ​മ്മ​ദ് യാ​സീ​ൻ, മു​ഹ​മ്മ​ദ് റ​സി​ൻ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കി​യ അ​ധ്യാ​പ​ക​ൻ സൈ​ദ് മു​ഹ​മ്മ​ദ് വ​ഹ​ബി​ക്ക് സ​മ​സ്ത ബ​ഹ്റൈ​ൻ കേ​ന്ദ്ര ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ കൈ​മാ​റി. സ​മ​സ്ത നേ​താ​ക്ക​ളാ​യ എ​സ്.​എം അ​ബ്ദു​ൽ വാ​ഹി​ദ്, വി.​കെ. കു​ഞ്ഞ​ഹ​മ​ദ് ഹാ​ജി, അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, ഹാ​ഫി​ദ് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി ഫാ​സി​ൽ വാ​ഫി, അ​ൻ​സാ​ർ അ​ൻ​വ​രി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ഫ്താ​ർ വി​രു​ന്നി​ൽ ഒ.​ഐ.​സി.​സി പ്ര​തി​നി​ധി ബി​നു കു​ന്ന​ന്താ​നം സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthamanama.
News Summary - Congratulations to the best students in all public examinations.
Next Story