Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ...

ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സ്​​​ചേ​ഞ്ച്​ റി​പ്പ​ബ്ലി​ക്​​ദി​ന ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സ്​​​ചേ​ഞ്ച്​ റി​പ്പ​ബ്ലി​ക്​​ദി​ന ആ​ശം​സ നേ​ർ​ന്നു
cancel
camera_alt

അ​ദീ​ബ്​ അ​ഹ്​​മ​ദ്

മ​നാ​മ: 72ാം റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സ്​​ചേ​ഞ്ച്​ ആ​ശം​സ നേ​ർ​ന്നു.സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും വി​ശ്വ​സ്​​ത​വു​മാ​യ ഡി​ജി​റ്റ​ൽ വി​നി​മ​യം സാ​ർ​വ​ത്രി​ക​മാ​യ കാ​ല​ത്ത്​ ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്ക്​ പ്ര​വാ​സി സ​മൂ​ഹം ​ചെ​യ്യു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണ്.

രാ​ജ്യാ​ന്ത​ര പ​ണ വി​നി​മ​യ രം​ഗ​ത്ത്​ ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സ്​​േ​ച​ഞ്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്​​തി​ക്കൊ​പ്പ​മാ​ണെ​ന്ന്​ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ എം.​ഡി അ​ദീ​ബ്​ അ​ഹ്​​മ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu International ExchangeRepublic Day
Next Story