Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണാധികാരികള്‍ ഈദാശംസകള്‍ നേര്‍ന്നു
text_fieldsbookmark_border
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും ഈദാശംസകള്‍ നേര്‍ന്നു.
നൻമയുടെയും സന്തോഷത്തിെൻറയും സമാധാനത്തിെൻറയും സന്ദേശങ്ങള്‍ വ്യാപിപ്പിക്കാന്‍ ഈദ് കരുത്ത് നല്കട്ടെയെന്ന് ആശംസിച്ചു. ഭരണാധികാരികള്‍ പരസ്പരം ഈദാശംസകള്‍ നേരുകയും വിവിധ രാഷ്ട്രത്തലവന്മാര്ക്ക് ഈദാശംസകള്‍ നേര്‍ന്ന് സന്ദേശമയക്കുകയും ചെയ്തു.
വിവിധ രാഷ്ട്ര നേതാക്കള്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് ഈദാശംസകള്‍ നേര്‍ന്ന് സന്ദേശമയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
