Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൃ​പേ​ഷ്, ശ​ര​ത്‍ലാ​ൽ...

കൃ​പേ​ഷ്, ശ​ര​ത്‍ലാ​ൽ അ​നു​സ്മ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൃ​പേ​ഷ്, ശ​ര​ത്‍ലാ​ൽ അ​നു​സ്മ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്-​ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ മു​ഹ​റ​ഖ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​പേ​ഷ്, ശ​ര​ത്‍ലാ​ൽ അ​നു​സ്മ​ര​ണ​വും ഏ​രി​യ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ പി.​എം. ര​ഞ്ജി​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഗം​ഗ​ൻ മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ ജോ. ​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ജ​മീ​ൽ, ദേ​ശീ​യ ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ മാ​ത്യു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഏ​രി​യ ട്ര​ഷ​റ​ർ റോ​യ് മ​ത്താ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യി ര​തീ​ഷ് ര​വി, സെ​ക്ര​ട്ട​റി​യാ​യി റി​യാ​സ് പോ​വ​രു​ക​ണ്ടി, ട്ര​ഷ​റ​റാ​യി അ​ൻ​ഷാ​ദ് റ​ഹിം, വൈ​സ് പ്ര​സി​ഡ​ന്റാ​യി ച​ന്ദ്ര​ൻ ചെ​റു​വ​ന, ജോ. ​സെ​ക്ര​ട്ട​റി​യാ​യി ജോ​ജോ പൊ​ന്തോ​ക്ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഷി​ഹാ​ബ്, മാ​ത്യു ജോ​ർ​ജ്, മ​ൻ​വീ​ൻ, ഫൈ​സ​ൽ, ബാ​ബു എ​ന്നി​വ​ർ ഏ​രി​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും ഗം​ഗ​ൻ മ​ല​യി​ൽ, പി.​സി. ര​ജീ​ഷ്, അ​ന​സ് റ​ഹീം എ​ന്നി​വ​ർ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MemorialKripeshElection ConventionSharatlal
News Summary - conducted Kripesh, Sharatlal Memorial and Election Convention
Next Story