Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ്ര​സീ​ലി​ലെ ...

ബ്ര​സീ​ലി​ലെ കൊ​ടു​ങ്കാ​റ്റി​ൽ മ​രി​ച്ച​വ​ർ​ക്ക്​ അ​നു​ശോ​ച​നം

text_fields
bookmark_border
ബ്ര​സീ​ലി​ലെ    കൊ​ടു​ങ്കാ​റ്റി​ൽ    മ​രി​ച്ച​വ​ർ​ക്ക്​    അ​നു​ശോ​ച​നം
cancel
camera_alt

ബഹ്റൈൻ

മ​നാ​മ: ബ്ര​സീ​ലി​ൽ കൊ​ടു​ങ്കാ​റ്റി​ൽ നി​ര​വ​ധി പേ​ർ​ക്ക് ജീ​വാ​പാ​യ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ​ ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​നു​ശോ​ചി​ച്ചു. ദു​രി​ത​ക്ക​യ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ ​ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. നി​ര​വ​ധി പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ർ​ക്ക്​ ജീ​വ​നോ​പാ​ധി​ക​ളും കി​ട​പ്പാ​ട​ങ്ങ​ളും ന​ഷ്​​ട​മാ​വു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​​ദ്രു​ത​ശ​മ​നം നേ​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ബ്ര​സീ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stormdiedCondolencebrazil
News Summary - Condolences-to-those-died-the-storm-in-Brazil
Next Story