Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിളയിൽ ഫസീലയുടെ...

വിളയിൽ ഫസീലയുടെ വിയോഗത്തിൽ അനുശോചിച്ചു

text_fields
bookmark_border
vilayil faseela
cancel
camera_alt

വി​ള​യി​ൽ ഫ​സീ​ല​ക്ക് ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ (ഫ​യ​ൽ ചി​​ത്രം)

മ​നാ​മ: പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക വി​ള​യി​ൽ ഫ​സീ​ല​യു​ടെ വി​യോ​ഗം മാ​പ്പി​ള​പ്പാ​ട്ട് മേ​ഖ​ല​ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് ഫ്ര​ൻ​ഡ്സ് സ​ർ​ഗ​വേ​ദി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ഗ​ദ്ഗ​ദ​ങ്ങ​ളെ കോ​റി​യി​ടു​ന്ന ഒ​രു​പി​ടി ഗാ​ന​ങ്ങ​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന ഗാ​യി​ക​യാ​യി​രു​ന്നു ഫ​സീ​ല.

ഒ​രു​കാ​ല​ത്ത് പ്ര​വാ​സി​ക​ളു​ടെ വി​ര​ഹ​വേ​ദ​ന​ക​ളി​ലും ഏ​കാ​ന്ത​ത​ക​ളി​ലും സാ​ന്ത്വ​ന​മാ​യി, നാ​ടി​നെ​ക്കു​റി​ച്ചു​ള്ള ന​ല്ല സ്വ​പ്ന​ങ്ങ​ളെ കു​റി​ച്ച പ്ര​തീ​ക്ഷ​ക​ളാ​യി ഫ​സീ​ല​യു​ടെ പാ​ട്ടു​ക​ൾ ഓ​രോ പ്ര​വാ​സി​യി​ലും ചേ​ക്കേ​റി​യി​ട്ടു​ണ്ട്.

കേ​ര​ള മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി ഏ​ര്‍പ്പെ​ടു​ത്തി​യ ലൈ​ഫ്ടൈം അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ര്‍ഡ്, ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി ലൈ​ഫ് അ​ച്ചീ​വ്‌​മെ​ന്റ് അ​വാ​ര്‍ഡ്, മാ​പ്പി​ള ക​ലാ​ര​ത്നം അ​വാ​ര്‍ഡ് തു​ട​ങ്ങി​യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ച അ​നു​ഗൃ​ഹീ​ത ക​ലാ​കാ​രി കൂ​ടി​യാ​യി​രു​ന്നു അ​വ​ർ. വി​ള​യി​ൽ ഫ​സീ​ല​യു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖ​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബാ​ദി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vilayil faseelacondolences
News Summary - Condolences on Vilayil Faseela's death
Next Story