Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രീ​ജി​ത്തി​െൻറ...

ശ്രീ​ജി​ത്തി​െൻറ നിര്യാണത്തിൽ അ​നു​ശോചിച്ചു

text_fields
bookmark_border
ശ്രീ​ജി​ത്തി​െൻറ നിര്യാണത്തിൽ അ​നു​ശോചിച്ചു
cancel
camera_alt

എം.​എം.​ടീം എ​ക്​​സി​ക്യൂ​ട്ടി​വ് സം​ഘ​ടി​പ്പി​ച്ച ശ്രീ​ജി​ത്ത് അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: എം.​എം.​ടീം എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം ശ്രീ​ജി​ത്ത് ബാ​ല​കൃ​ഷ്​​ണ​െൻറ അ​കാ​ല വി​യോ​ഗ​ത്തി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മി​ക​ച്ച സം​ഘാ​ട​ക​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ശ്രീ​ജി​ത്ത്​ 12 വ​ർ​ഷം ബ​ഹ്​​റൈ​ൻ പ്ര​വാ​സി ആ​യി​രു​ന്നു. കൊ​ല്ലം പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം കൊ​ല്ലം മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ്​ നി​ര്യാ​ത​നാ​യ​ത്. സ​ഗ​യ്യ പ്ലാ​സ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ എ​ക്​​സി. അം​ഗ​ങ്ങ​ൾ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesdeathShreejith Balakrishnan
News Summary - Condolences on the death of Shreejith Balakrishnan
Next Story