Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമുൻ രാഷ്​ട്രപതി...

മുൻ രാഷ്​ട്രപതി പ്രണബ്‌ മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം

text_fields
bookmark_border
മുൻ രാഷ്​ട്രപതി പ്രണബ്‌ മുഖർജിയുടെ നിര്യാണത്തിൽ അനുശോചനം
cancel

മ​നാ​മ: മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ വേ​ദ​ന​യോ​ടെ പ്ര​വാ​സ​ലോ​ക​വും. വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ര്‍ജി​യു​ടെ വി​യോ​ഗ​ത്തി​ല്‍ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ന​ഷ്​​ട​മാ​യ​ത് ജ​നാ​ധി​പ​ത്യ​ത്തെ നെ​ഞ്ചി​ലേ​റ്റി​യ നേ​താ​വി​നെ​യാ​ണെ​ന്നും എ​ല്ലാ കാ​ല​ത്തും ജ​ന​ന​ന്മ​ക്ക്​ വേ​ണ്ടി പ്ര​വ​ര്‍ത്തി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പ്ര​ണ​ബ് മു​ഖ​ര്‍ജി​യെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്​​മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.യു.​പി.​എ ഭ​ര​ണ​കാ​ല​ത്തും തു​ട​ര്‍ന്നും മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ളു​മാ​യി സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. മ​റ്റ് രാ​ജ്യ​ങ്ങ​ള്‍ക്ക് മു​ന്നി​ൽ ഇ​ന്ത്യ​യെ വാ​നോ​ളം ഉ​യ​ര്‍ത്തി​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫ്ര​ൻ​ഡ്​​സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. രാ​ഷ്​​ട്രീ​യ​ത്തി​ൽ എ​തി​രാ​ളി​ക​ൾ പോ​ലും ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു പ്ര​ണ​ബ് മു​ഖ​ർ​ജി.രാ​ഷ്​​ട്രീ​യ​ക്കാ​ര​ൻ എ​ന്ന​തി​ലു​പ​രി മി​ക​ച്ച ന​യ​ത​ന്ത്ര​ജ്ഞ​ൻ, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ൽ അ​റി​യ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്യാ​ണം നി​ക​ത്താ​നാ​കാ​ത്ത ന​ഷ്​​ട​മാ​ണ്.

പീ​പ്​​ൾ​സ് ഫോ​റം ബ​ഹ്‌​റൈ​ൻ

മ​നാ​മ: പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ പീ​പ്​​​ൾ​സ് ഫോ​റം അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സ​മ​ർ​ഥ​നാ​യ രാ​ഷ്​​ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ന്​ നി​ക​ത്താ​നാ​കാ​ത്ത ന​ഷ്​​ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ മ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു. അ​ധി​കാ​ര രാ​ഷ്​​ട്രീ​യ​ത്തി​ലെ മാ​ന്യ​ത​യും സൂ​ക്ഷ്​​മ​ത​യും പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മു​ഖ​ർ​ജി. അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്യാ​ണ​ത്തോ​ടെ ഇ​ന്ത്യ​യു​ടെ ബൗ​ദ്ധി​ക രാ​ഷ്​​ട്രീ​യ​ത്തി​ൽ നി​ക​ത്താ​നാ​കാ​ത്ത ന​ഷ്​​ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ഹ്‌​റൈ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ന​യ​ത​ന്ത്ര മേ​ഖ​ല​യി​ൽ മി​ക​വ് കാ​ട്ടി​യി​രു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ അ​ലി അ​ക്ബ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ

മ​നാ​മ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്‌ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ നേ​രി​ട്ട നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ എ​തി​ർ​ത്തു​തോ​ൽ​പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്നു പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി എ​ന്ന് ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി അ​നു​സ്​​മ​രി​ച്ചു. രാ​ഷ്​​ട്രീ​യ​നേ​താ​വ് എ​ന്ന​തി​ലു​പ​രി രാ​ഷ്​​ട്ര​ത​ന്ത്ര​ജ്ഞ​ൻ എ​ന്ന നി​ല​യി​ലാ​യി​രി​ക്കും വ​രും​ത​ല​മു​റ അ​ദ്ദേ​ഹ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. അ​ഗാ​ധ​മാ​യ പ​ണ്ഡി​ത്യ​ത്തി​ന് ഉ​ട​മ​യാ​യ അ​ദ്ദേ​ഹം എ​ല്ലാ ക​ക്ഷി​ക​ളെ​യും വി​ശ്വാ​സ​ത്തി​ൽ എ​ടു​ത്തി​രു​ന്നു​വെ​ന്നും ഒ.​ഐ.​സി.​സി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ബ​ഹ്‌​റൈ​ൻ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ബി.​കെ.​എ​സ്.​എ​ഫ്

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) അ​നു​ശോ​ചി​ച്ചു.

ബി.​എം.​ബി.​എ​ഫ്​

മ​നാ​മ: പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റ​വും (ബി.​എം.​ബി.​എ​ഫ്) യൂ​ത്ത്​ വി​ങ്ങും അ​നു​ശോ​ചി​ച്ചു.

ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ

മ​നാ​മ: പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെൻറ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഭ​ര​ണ​ചാ​തു​ര്യ​വും പ്രാ​യോ​ഗി​ക രാ​ഷ്​​ട്രീ​യ​വും സ​മ​ന്വ​യി​ക്കു​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ക്ഷ​മ​യോ​ടെ രാ​ഷ്​​ട്രീ​യ​രം​ഗം കൈ​കാ​ര്യം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി.മ​തേ​ത​ര മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ചു​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച ഒ​രു നേ​താ​വു​കൂ​ടി​യാ​യി​രു​ന്നു പ്ര​ണ​ബ് കു​മാ​ർ മു​ഖ​ർ​ജി.

ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഐ.​വൈ.​സി.​സി ബ​ഹ്റൈ​ൻ അ​നു​ശോ​ച​നം രേ​ഖ​െ​പ്പ​ടു​ത്തി.അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ളാ​ത്ത വ്യ​ക്തി​ത്വ​വും മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ദ്ദേ​ഹ​ത്തി​െൻറ നി​ര്യാ​ണം രാ​ജ്യ​ത്തി​ന് തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​ന​സ് റ​ഹിം, ആ​ക്​​ടി​ങ്​ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് സാ​നി, ട്ര​ഷ​ർ നി​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി

മ​നാ​മ: പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ നി​ര്യാ​ണം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്​ തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് ആ​ലു​ക്ക പ​റ​ഞ്ഞു. ത​െൻറ രാ​ഷ്​​ട്രീ​യ, ഔ​ദ്യോ​ഗി​ക ജീ​വി​ത​പ​ഥ​ങ്ങ​ളി​ൽ നി​സ്വാ​ർ​ഥ​മാ​യി സ​ഹ​ജീ​വി​ക​ളെ ക​രു​ണ​യോ​ടെ ക​ണ്ട മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു പ്ര​ണ​ബ് മു​ഖ​ർ​ജി എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ജി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Condolencesgulf newsbahrain newsPranab Mukherjee
Next Story