Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൂ​ന്തു​റ സി​റാ​ജി​െൻറ...

പൂ​ന്തു​റ സി​റാ​ജി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border

മ​നാ​മ: പി.​ഡി.​പി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ പൂ​ന്തു​റ സി​റാ​ജി​െൻറ വി​യോ​ഗ​ത്തി​ൽ പി.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ െപ്പ​ടു​ത്തി. നി​സ്വാ​ർ​ഥ സേ​വ​ക​നാ​യ പൊ​തു പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് കേ​ര​ള​ത്തി​ന്‌ ന​ഷ്​​ട​മാ​യ​തെ​ന്നും മ​അ്​​ദ​നി​യു​ടെ നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​െൻറ പ​ങ്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​നാ​സ് ഏ​റ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഫീ​ർ​ഖാ​ൻ കു​ണ്ട​റ, അ​ബ്ബാ​സ് ത​ളി, സാ​ദി​ഖ്‌ ആ​ലു​വ, നൗ​ഷാ​ദ് തി​രൂ​ർ, മ​നാ​ഫ് ക​ള​മ​ശ്ശേ​രി, അ​യ്യൂ​ബ് തി​രൂ​ർ, റി​യാ​സ് കാ​സ​ർ​കോ​ട്, ഇ​ൻ​സാ​ഫ് മൗ​ല​വി, ഹു​സൈ​ൻ പൊ​ന്നാ​നി, മ​ജീ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poonthura siraj
News Summary - condolence in death of poonthura siraj
Next Story