Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അനുശോചിച്ചു
text_fieldsbookmark_border
Representational Image
മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച അൽ ഹിലാൽ ഹോസ്പിറ്റൽ ജീവനക്കാരുടെ വിയോഗത്തിൽ മൈത്രി ബഹ്റൈൻ അനുശോചിച്ചു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും മൈത്രി ഭാരവാഹികൾ അറിയിച്ചു.
Next Story

