Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ളോ​ത്ത് ഇ​ബ്രാ​ഹീം...

കേ​ളോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
കേ​ളോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel
camera_alt

അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി സം​സാ​രി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്റു​മാ​യ കേ​ളോ​ത്ത് ഇ​ബ്രാ​ഹീം ഹാ​ജി ആ​യ​ഞ്ചേ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി, റ​സാ​ഖ് ആ​യ​ഞ്ചേ​രി, കെ.​കെ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക്കും ന​മ​സ്കാ​ര​ത്തി​നും ഫൈ​സ​ൽ ക​ണ്ടി​താ​ഴ നേ​തൃ​ത്വം ന​ൽ​കി. ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ഒ.​കെ കാ​സിം, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സു​ഹൈ​ൽ മേ​ല​ടി, ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, സാ​ഹി​ർ ബാ​ലു​ശ്ശേ​രി, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathcondoledKelot Ibrahim Haji
News Summary - condoled on Kelot Ibrahim Haji's death
Next Story