Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ലാ​ദ് മീ​റ്റി​ന്...

മീ​ലാ​ദ് മീ​റ്റി​ന് സ​മാ​പ​നം

text_fields
bookmark_border
മീ​ലാ​ദ് മീ​റ്റി​ന് സ​മാ​പ​നം
cancel
camera_alt

സ​മ​സ്ത ബ​ഹ്‌​റൈ​ൻ റ​ഫ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് മീ​റ്റ്

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ റ​ഫ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് മീ​റ്റ് പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ദാ​രി​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​മ​സ്ത ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ലി ഫൈ​സി വ​ല്ല​പ്പു​ഴ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​സ്ത കേ​ന്ദ്ര നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ എ​ട​വ​ണ്ണ​പ്പാ​റ, നൗ​ഷാ​ദ്, മു​സ്ത​ഫ ക​ള​ത്തി​ൽ, അ​ബ്ദു​ൽ മ​ജീ​ദ് ചേ​ല​ക്കാ​ട്, കെ.​എം.​എ​സ് മൗ​ല​വി സ​ൽ​മാ​നി​യ, അ​ഷ്‌​റ​ഫ്‌ അ​ൻ​വ​രി ചേ​ല​ക്ക​ര, ബ​ഷീ​ർ ഫൈ​സി ഉ​മ്മു​ൽ ഹ​സ്സം, ശം​സു​ദ്ദീ​ൻ ഫൈ​സി ജി​ദാ​ലി, ഉ​മൈ​ർ വ​ട​ക​ര (എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​സി​ഡ​ന്റ്), ഇ​സ്മാ​യി​ൽ ഗു​ദൈ​ബി​യ, ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം മു​ഹ​റ​ക്, ആ​സ്റ്റ​ർ എം. ​ഡി ഷാ​ന​വാ​സ്‌, ലു​ലു റി​ഫ എം.​ഡി ന​സീ​ർ, ഉ​സ്മാ​ൻ ടി​പ്പ് ടോ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഹം​സ അ​ൻ​വ​രി മോ​ളൂ​ർ, വി.​എം. കു​ഞ്ഞു മൊ​യ്‌​തീ​ൻ ഹാ​ജി, മു​ജീ​ബ് നാ​ദാ​പു​രം, അ​ന​സ് നാ​ട്ടു​ക​ൽ, ഇ​സ്മാ​യി​ൽ മൗ​ല​വി, അ​ബ്ദു​ല്ല ന​ടു​ക്ക​ണ്ടി, മു​ഹ​മ്മ​ദ്‌ സി.​കെ, അ​സീ​സ്, അ​ഷ്‌​റ​ഫ്‌ കു​റ്റി​യി​ൽ, മു​ബീ​ൻ, അ​ബു നെ​ല്ലാ​യ, സ​ഊ​ദ്, സ​യ്യി​ദ് തെ​ന്ന​ല, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ഷീ​ർ അ​രൂ​ർ സ്വാ​ഗ​ത​വും ഇ​സ്മാ​യി​ൽ റ​ഹ്മാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConclusionMeelad Meet
News Summary - Conclusion-of-the-Meelad-Meet
Next Story