Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹി​പ്പോ-​യൂ​ത്ത്...

ഹി​പ്പോ-​യൂ​ത്ത് അ​ഞ്ചാം പ​തി​പ്പി​ന് സ​മാ​പ​നം

text_fields
bookmark_border
ഹി​പ്പോ-​യൂ​ത്ത് സ​മാ​പ​ന​ച്ച​ട​ങ്ങ്
cancel
camera_alt

ഹി​പ്പോ-​യൂ​ത്ത് സ​മാ​പ​ന​ച്ച​ട​ങ്ങ്

മ​നാ​മ: ഹി​പ്പോ-​യൂ​ത്തി​ന്റെ അ​ഞ്ചാം പ​തി​പ്പി​ന്റെ സ​മാ​പ​ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ദ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഫോ​ർ പ​ബ്ലി​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ശൈ​ഖ റാ​ണ ബ​ൻ​ത് ഈ​സ ബി​ൻ ദു​ഐ​ജ് ആ​ൽ ഖ​ലീ​ഫ പ​ങ്കെ​ടു​ത്തു.

42 പ്ര​തി​നി​ധി​ക​ളെ​യും വ​ള​ന്റി​യേ​ഴ്സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. നൂ​ത​ന ക​ർ​മ​പ​ദ്ധ​തി​യു​മാ​യി വി​ജ​യി​ച്ച ടീ​മി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ളാ​യ ടീ​മു​ക​ളെ അ​വ​ർ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hippo-Youth
News Summary - Conclusion of Hippo-Youth Fifth Edition
Next Story