Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​സ​പ്പി​റ​വി...

മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന്​ സ​മി​തി​യു​ടെ നി​ർ​ദേ​ശം

text_fields
bookmark_border
ramadan moon sighting
cancel

മ​നാ​മ: റ​മ​ദാ​ൻ മാ​സം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ച​ന്ദ്ര​ക്ക​ല ദൃ​ശ്യ​മാ​യാ​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച് രാ​ജ്യ​ത്തെ മാ​സ​നി​രീ​ക്ഷ​ണ സ​മി​തി. വാ​ർ​ത്ത​ക​ളും നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ടു​ക​ളും വി​ല​യി​രു​ത്താ​ൻ സ​മി​തി ഇ​ന്ന് യോ​ഗം ചേ​രു​മെ​ന്നും ഇ​സ്‍ലാ​മി​ക് അ​ഫേ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് ഞാ​യ​റാ​ഴ്ച ശ​അ്ബാ​ന്‍ 29 ആ​ണ്. ഞാ​യ​റാ​ഴ്ച​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. ഇ​ല്ലെ​ങ്കി​ൽ ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsMoon SightingRamadan 2024
News Summary - Committee advises to monitor ramadan moon sighting
Next Story