Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.കെ.എസ്.എഫ് റിലീഫ്​...

ബി.കെ.എസ്.എഫ് റിലീഫ്​ പ്രവർത്തനങ്ങൾക്കു​ തുടക്കം

text_fields
bookmark_border
ബി.കെ.എസ്.എഫ് റിലീഫ്​ പ്രവർത്തനങ്ങൾക്കു​ തുടക്കം
cancel
camera_alt

ബി.​കെ.​എ​സ്.​എ​ഫ് റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ടൂ​ബ്ലി​യി​ൽ തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ

Listen to this Article

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന (ബി.​കെ.​എ​സ്.​എ​ഫ്) ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ടൂ​ബ്ലി​യി​ൽ തു​ട​ക്ക​മാ​യി.

ഒ​രു സ്വ​ദേ​ശി വ​നി​ത ന​ൽ​കി​യ റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ്​ റി​ലീ​ഫ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ച​ട​ങ്ങി​ൽ ര​ക്ഷ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ന​ജീ​ബ് ക​ട​ലാ​യി, ഫ​സ​ലു​ൽ ഹ​ഖ്, വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​ൻ അ​ൻ​വ​ർ ക​ണ്ണൂ​ർ, മ​നോ​ജ്‌ വ​ട​ക​ര, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, മു​സ്ത​ഫ അ​സീ​ൽ, കാ​സിം പാ​ട​ത്ത​കാ​യി​ൽ, മ​ണി​ക്കു​ട്ട​ൻ, നു​ബി​ൻ അ​ൻ​സാ​രി, സൈ​ന​ൽ, മ​ൻ​സൂ​ർ, സ​ലീം ന​മ്പ്ര, സു​ഭാ​ഷ് അ​ങ്ങാ​ടി​ക്ക​ൽ, ഇ​ല്യാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ഹാ​യ​ത്തി​ന്​ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ 33175531 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief Operationsbksf
News Summary - Commencement of BKSF relief operations
Next Story