Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ കോ​സ്റ്റ്ഗാ​ർ​ഡ് ര​ക്ഷി​ച്ചു

text_fields
bookmark_border
coastguard
cancel

മ​നാ​മ: ബോ​ട്ട് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട 23കാ​ര​നെ കോ​സ്റ്റ്ഗാ​ർ​ഡ് പ​ട്രോ​ളി​ങ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ബ​ഹ്‌​റൈ​ൻ ബേ​ക്ക് സ​മീ​പ​മു​ള്ള ക​ട​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ൾ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Coastguard rescues young man who was in the accident
Next Story