Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​സ്റ്റ്​ ഗാ​ർ​ഡ്​...

കോ​സ്റ്റ്​ ഗാ​ർ​ഡ്​ 719 കി​ലോ ചെ​മ്മീ​ൻ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
കോ​സ്റ്റ്​ ഗാ​ർ​ഡ്​ 719 കി​ലോ ചെ​മ്മീ​ൻ പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt

കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്‍ററിൽ ബുധനാഴ്ച ലഭിച്ച കരിക്കാടി ചെമ്മീൻ 

മ​നാ​മ: ക​ട​ലി​ൽ​നി​ന്ന് പി​ടി​ക്കാ​ൻ നി​രോ​ധ​ന​മു​ള്ള 719 കി​ലോ ചെ​മ്മീ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ ക​ണ്ടെ​ടു​ത്തു. കോ​സ്റ്റ്​ ഗാ​ർ​ഡ്​ മ​റൈ​ൻ സു​ര​ക്ഷ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ചെ​മ്മീ​ൻ ക​ണ്ടെ​ടു​ത്ത​ത്. ജൂ​ലൈ മു​ത​ൽ ജ​നു​വ​രി വ​രെ എ​ല്ലാ വ​ർ​ഷ​വും ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ ബ​ഹ്​​റൈ​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ​നി​ന്ന് ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്. ചെ​മ്മീ​ൻ പി​ടി​ച്ച സം​ഘ​ത്തെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coast Guardseizes719 kg of shrimp
News Summary - Coast Guard seizes 719 kg of shrimp
Next Story