Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിവില്‍ ഡിഫന്‍സിന്...

സിവില്‍ ഡിഫന്‍സിന് ​െഎ.എസ്.ഒ അംഗീകാരം: ഉദ്യോഗസ്ഥരെ ആദരിച്ചു

text_fields
bookmark_border
സിവില്‍ ഡിഫന്‍സിന് ​െഎ.എസ്.ഒ അംഗീകാരം: ഉദ്യോഗസ്ഥരെ ആദരിച്ചു
cancel

മനാമ: സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് ഐ.എസ്.ഒ 9001:2015 അംഗീകാരം നാലാം തവണയും തുടര്‍ച്ചയായി ലഭിച്ചതിനെ തുടര്‍ന്ന് ഇതിനായി ശ്രമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. സിവില്‍ ഡിഫന്‍സ് ഡയറക്​ടര്‍ ബ്രിഗേഡിയര്‍ അബ്​ദുല്‍ അസീസ് റാഷിദ് അല്‍ ആമിറാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആദരിച്ചത്. നിരന്തരമായ പരിശ്രമത്തിലൂടെ കഴിവ് വര്‍ധിപ്പിക്കാനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും കര്‍മോല്‍സുകരായ ടീമാണ് സിവില്‍ ഡിഫന്‍സ് വിഭാഗത്തി​​​െൻറ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യത, കര്‍മകുശലത, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ത്വര എന്നിവ നിലനിര്‍ത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ മികവിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന് അംഗീകാരം നിമിത്തമാകുമെന്നും അദ്ദേഹം ശുഭാപ്​തി പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil defenceBahrain News
News Summary - civil defence-bahrain-bahrain news
Next Story