Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സി.​എ​ച്ച്. ക​ണാ​ര​ൻ...

‘സി.​എ​ച്ച്. ക​ണാ​ര​ൻ സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെതി​രെ പോ​രാ​ട്ടം ന​യി​ച്ചു’

text_fields
bookmark_border
‘സി.​എ​ച്ച്. ക​ണാ​ര​ൻ സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെതി​രെ പോ​രാ​ട്ടം ന​യി​ച്ചു’
cancel
camera_alt??????????? ?????????????????????????? ??.???????. ???????? ?????????????? ???????????

മ​നാ​മ: കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ത്തി​ലെ പ്ര​മു​ഖ നേ​താ​വാ​യി​രു​ന്ന സി.​എ​ച്ച്. ക​ണ ാ​ര​ൻ ജാ​തി അ​നാ​ചാ​ര​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കു​മെ​തി​രാ​യി പോ​രാ​ട്ടം ന​യി​ച്ചു​വെ​ന്ന്​ ‘ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ’ സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​മ്യൂ​ണി​സ്​​റ്റ്​ ധീ​ര​ത​യു​ടെ​യും ബ​ഹു​ജ​ന സം​ഘാ​ട​ന​ത്വ​ത്തി​​െൻറ​യും ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ക​ണാ​ര​ൻ.

ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ൽ ജ​നാ​ധി​പ​ത്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും ച​വി​ട്ടി​യ​ര​ക്ക​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​​െൻറ സ്മ​ര​ണ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രും എ​ന്നും സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി. അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പി. ​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ലി​വി​ൻ xകു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഷെ​രീ​ഫ് കോ​ഴി​ക്കോ​ട് ആ​നു​കാ​ലി​ക വി​ശ​ദീ​ക​ര​ണ​വും മ​ഹേ​ഷ് മൊ​റാ​ഴ സി.​എ​ച്ച് ക​ണാ​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newschkanaran
News Summary - chkanaran-bahrain-gulf news
Next Story