Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഭാവനയുടെ വർണക്കൂ​െട്ടാരുക്കി കുട്ടികളുടെ ചിത്രപ്രദർശനം 

text_fields
bookmark_border
ഭാവനയുടെ വർണക്കൂ​െട്ടാരുക്കി കുട്ടികളുടെ ചിത്രപ്രദർശനം 
cancel
camera_alt??.??.? ??????????????? ???? ???????????? ???? ????? ????? ????????????????? ???????
മനാമ: സന്തോഷ് പോരുവഴിയുടെ കീഴിൽ ചിത്രകലാ പഠനം നടത്തിയ 60 ഒാളം ബഹ്‌റൈൻ പ്രവാസികളായ ബാലിക^ബാലൻമാരുടെ ചിത്ര പ്രദർശനം കെ.സി.എ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്നലെ വൈകീട്ട്​ ഏഴുമണി മുതലാണ്​ ‘കളർ എക്സ്പ്ലോഷൻ’ എന്ന പേരിലുള്ള പ്രദർശനം നടന്നത്​. തുടർച്ചയായി മൂന്നാം വർഷവും നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്​. 
പ്രദർശനം പ്രശസ്​ത ബഹ്​റൈനി ആർടിസ്​റ്റ്​ അബ്ബാസ് അൽ മൂസവി ഉദ്​ഘാടനം ചെയ്​തു. ബഹ്‌റൈൻ ആർട്​ സൊസൈറ്റിയിലെ ആദ്യ വനിതാഅംഗവും പ്രശസ്ത കലാകാരിയുമായ ബൽഖീസ്​ ഫക്രൂ, ബ്രിട്ടീഷ് ആർടിസ്​റ്റ്​ ജാക്വിലൈൻ ഡി ഫ്രയിറ്റാസ് തുടങ്ങിയവർ പ​െങ്കടുത്തു. പ്രദർശനം കാണാൻ നിരവധി പേരെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chithrapradarshanam
News Summary - chithrapradarshanam
Next Story