Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചി​ര​ഞ്ജീ​വി​യു​ടെ...

ചി​ര​ഞ്ജീ​വി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം: ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചി​ര​ഞ്ജീ​വി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം: ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ചി​ര​ഞ്ജീ​വി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി

ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: തെ​ലു​ങ്ക് സി​നി​മാ താ​രം ചി​ര​ഞ്ജീ​വി​യു​ടെ 71ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 'ടീം ​ജ​ന​സേ​ന ബ​ഹ്‌​റൈ​ൻ' സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

നൂ​റി​ല​ധി​കം ആ​ളു​ക​ളാ​ണ് ജീ​വ​കാ​രു​ണ്യ മാ​തൃ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ക്യാ​മ്പി​ൽ ര​ക്തം ദാ​നം ചെ​യ്ത​ത്. ചി​ര​ഞ്ജീ​വി ഫാ​ൻ​സ്, ജ​ന​സേ​ന പ്ര​വ​ർ​ത്ത​ക​ർ, വീ​ര മ​ഹി​ള​ക​ൾ, വി​വി​ധ ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ടീം ​ജ​ന​സേ​ന ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഡി. ​ശ്രീ​നി​വാ​സ് റാ​വു, ഹേ​മ​ന്ത്, നാ​ഗേ​ഷ് ജി., ​എം. സ​തീ​ഷ് കു​മാ​ർ, ഭാ​സ്ക​ർ രാ​യു​ഡു എ​ന്നി​വ​ർ ക്യാ​മ്പി​ന്റെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന് ശേ​ഷം കേ​ക്ക് മു​റി​ച്ച് അം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ജ​ന്മ​ദി​നാ​ഘോ​ഷം കൂ​ടു​ത​ൽ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityChiranjeeviblood donation
News Summary - Chiranjeevi’s Birthday Celebration: Blood Donation Camp Organised
Next Story