Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ​മ​ദ് രാ​ജാ​വ്...

ഹ​മ​ദ് രാ​ജാ​വ് ചൈ​നീ​സ് പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഹ​മ​ദ് രാ​ജാ​വ് ചൈ​നീ​സ് പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങു​മാ​യി കൂടിക്കാഴ്ച ന​ട​ത്തി.റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്-​ചൈ​ന ഉ​ച്ച​കോ​ടി​ക്കി​ടെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​വും വ്യാ​പാ​ര​വും നി​ക്ഷേ​പ​ങ്ങ​ളും ശാ​സ്ത്ര​വും ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലെ​യും വി​വി​ധ സം​ഭ​വ വി​കാ​സ​ങ്ങ​ളും പൊ​തു താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു. ചൈ​ന​യു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​ത്തി​ലും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​പു​ല​മാ​യ സ​ഹ​ക​ര​ണ​ത്തി​ലും ബ​ഹ്‌​റൈ​ൻ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ-​ചൈ​ന ബ​ന്ധം ദൃ​ഢ​മാ​ക്കാ​ൻ പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങി​ന്റെ താ​ൽ​പ​ര്യ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.ഹ​മ​ദ് രാ​ജാ​വ് ചൈ​നീ​സ് പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തപ​ര​സ്പ​ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​നു​ഭ​വ​ജ്ഞാ​നം, വൈ​ദ​ഗ്ധ്യം, നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi JinpingChinese PresidentHamad bin Isa Al Khalifa
News Summary - Xi meets King of Bahrain Hamad bin Isa Al Khalifa
Next Story