Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗു​രു​ദേ​വ സോ​ഷ്യ​ൽ...

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ശി​ശു​ദി​ന​വും ദീ​പാ​വ​ലി​യും ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ  ദീ​പാ​വ​ലി ആ​ഘോ​ഷം
cancel
camera_alt

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷം

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​ന​വും ദീ​പാ​വ​ലി​യും ആ​ഘോ​ഷി​ച്ചു.

പ്ര​ത്യേ​ക ദീ​പ​ക്കാ​ഴ്ച, മ​ധു​ര​വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ച​ട​ങ്ങി​ൽ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന മു​തി​ർ​ന്ന കു​ടും​ബാം​ഗം അ​ജി​കു​മാ​റി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കൂ​റ​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സൈ​റ്റി ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി ദേ​വ​ദ​ത്ത​ൻ സ്വാ​ഗ​ത​വും എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി ബി​നു മോ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. അ​സി​സ്റ്റ​ൻ​റ് ട്ര​ഷ​ർ ശി​വ​ജി ശി​വ​ദാ​സ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​റ്റ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiwaliGurudeva Social SocietyChildren's Day
News Summary - Children's Day and Diwali celebrated at Gurudeva Social Society
Next Story