Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടിയെ ഉപദ്രവിച്ച സംഭവം: ആറു പേർ പിടിയിൽ
text_fieldsbookmark_border
Listen to this Article
മനാമ: കുട്ടിയെ ഉപദ്രവിച്ച സംഭവത്തിലുൾപ്പെട്ട ആറു പേർ പിടിയിലായതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. 16കാരനായ കുട്ടിയെ ശാരീരിക ഉപദ്രവമേൽപിച്ച സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. വിഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ് ഏഷ്യൻ വംശജർ പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്യാനും കുട്ടിയുടെ ശാരീരിക, മാനസികനില വിലയിരുത്താനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുകയും ചെയ്തു.
Next Story

