‘ചിക്ക് എക്സ്’ ഫാസ്റ്റ്ഫുഡ് റസ്റ്റാറന്റ് ഗുദൈബിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
text_fieldsചിക്ക് എക്സിന്റെ ബഹ്റൈനിലെ മൂന്നാമത്തെ ബ്രാഞ്ച് ഗുദൈബിയ അവാൽ പ്ലാസയിൽ
ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രമുഖ ഫാസ്റ്റ്ഫുഡ് റസ്റ്റാറന്റ് ചിക്ക് എക്സിന്റെ ബഹ്റൈനിലെ മൂന്നാമത്തെ ബ്രാഞ്ച് ഗുദൈബിയ അവാൽ പ്ലാസയിൽ ഉദ്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റിൽ പതിമൂന്നാമത്തെയും ബഹ്റൈനിലെ മൂന്നാമത്തെയും ബ്രാഞ്ചാണിത്. ഗുദൈബിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന് സമീപം ചിക്ക്എക്സ് ഡയറക്ടർ ഫുആദ് മുഹമ്മദലി അൽ ജലാഹിമ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഉപഭോക്താക്കൾക്ക് നൽകുകയെന്നതാണ് ചിക്ക്എക്സിന്റെ ലക്ഷ്യം. ഉദ്ഘാടന ചടങ്ങിൽ നെസ്റ്റോ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം, ജനറൽ മാനേജർ ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

