Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന് ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു

text_fields
bookmark_border
ഐ.സി.എഫ് ലവ് ലൈഫ് നോ ഡ്രഗ്‌സിന്  ചീഫ് വിപ്പ് ആശംസകള്‍ നേര്‍ന്നു
cancel
camera_alt

ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ഐ.സി.എഫ് ‘ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ്’ കാമ്പയിനിന്റെ ലോഗോയുമായി

തിരുവനന്തപുരം: ജീവിതം തന്നെയാണ് ലഹരി ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ് എന്ന ഐ.സി.എഫ് കാമ്പയിനിന്റെ ഭാഗമായി കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫ് ആശംസകള്‍ നേര്‍ന്നു. കേരള സര്‍ക്കാറിന്റെ തൂഫാന്‍ ലഹരി വിരുദ്ധ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചാണ് ഐ.സി.എഫ് ‘ലവ് ലൈഫ് നോട്ട് ഡ്രഗ്‌സ്’ സംഘടിപ്പിക്കുന്നത്.

സമൂഹത്തെ ബാധിച്ച അര്‍ബുദമായ ലഹരിക്കെതിരെ വിവിധ രാജ്യങ്ങളിലെ പ്രവാസി സമൂഹത്തിനിടയിൽ ഐ.സി.എഫ് പ്രചാരണം നടത്തും. ഐ.സി.എഫ് പി.ആര്‍ ആൻഡ് മീഡിയ സെക്രട്ടറി നൗഷാദ് അതിരുമട, ഇന്‍കാസ് ഖത്തര്‍ ട്രഷറര്‍ ജീസ് ജോസഫ്, ഇന്‍കാസ് ഖത്തര്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ഉണ്ണി താനത്താളില്‍, ജെയ്‌മോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Whip Extends Wishes for ICF’s "Love Life, Not Drugs" Campaign
Next Story