Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു​വ​ണ്ണൂ​ർ...

ചെ​റു​വ​ണ്ണൂ​ർ കൂ​ട്ടാ​യ്മ നാ​ട്ടു​കൂ​ട്ടം 18ന്

text_fields
bookmark_border
nattukoottam
cancel

​മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളു​ടെ സം​ഗ​മം നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു. 18ന് ​വൈ​കീ​ട്ട് മൂ​ന്നു മു​ത​ലാ​ണ് നാ​ട്ടു​കൂ​ട്ടം ന​ട​ക്കു​ന്ന​ത്. സം​ഗ​മ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​സാ​ഹി​ത്യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ചെ​യ​ർ​മാ​ൻ സ​ത്യ​ൻ ത​റ​വ​ട്ട​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടി​വ് പ​രി​പാ​ടി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി.

ഫൈ​സ​ൽ ക​ണ്ടീ​ത്താ​ഴ, പി. ​അ​ബ്ദു​റ​ഷീ​ദ്, പി.​എം. ഫൈ​സ​ൽ, വി.​പി. കു​ഞ്ഞ​ബ്ദു​ല്ല, എ.​ടി.​കെ. റ​ഷീ​ദ്, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, സ​ജീ​ർ ക​ണ്ടീ​ത്താ​ഴ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Cheruvannur Koottayma Nattukootam on 18th
Next Story