Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ് ഖാ​ലി​ദ് ബി​ന്‍...

ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഹ​മ​ദി​െൻറ ചെ​ച്നി​യ​ന്‍ സ​ന്ദ​ര്‍ശ​നം തു​ട​ങ്ങി

text_fields
bookmark_border
ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഹ​മ​ദി​െൻറ  ചെ​ച്നി​യ​ന്‍ സ​ന്ദ​ര്‍ശ​നം തു​ട​ങ്ങി
cancel
camera_alt????????? ???????? ???????? ????. ????????? ????? ???????? ?????? ??????????? ????????????? ?????????????? ?????????? ?????????? ???????????? ???????????????????

മ​നാ​മ: റോ​യ​ല്‍ ഗാ​ര്‍ഡ് മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ ചെ​ച്നി​ യ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ചെ​ച്നി​യ​ന്‍ പ്ര​സി​ഡ​ൻ​റ്​ റ​മ​ദാ​ന്‍ അ​ഹ്​​മ​ദ് ഖ​ദി​റോ​വി ​​െൻറ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് അ​ദ്ദേ​ഹ​വും പ്ര​തി​നി​ധി സം​ഘ​വും അ​വി​ടെ എ​ത്തി​യ​ത്.

ചെ​ച്നി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മു​സ​ല്ലം ഖോ​ഷേ​വ്, റ​ഷ്യ​യി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​സ​ഡ​ര്‍ അ​ഹ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​സ്സാ​ആ​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. പ്ര​സി​ഡ​ൻ​റി​​െൻറ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ റ​മ​ദാ​ന്‍ ഖ​ദി​റോ​വ്​ സ്വാ​ഗ​തം ചെ​യ്യു​ക​യും സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ റ​മ​ദാ​ന്‍ ഖ​ദി​റോ​വി​ന് ശൈ​ഖ് ഖാ​ലി​ദ് നേ​ര്‍ന്നു. ചെ​ച്നി​യ സ​ന്ദ​ര്‍ശി​ക്കാ​നും വി​വി​ധ നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ല​ഭി​ച്ച അ​വ​സ​രം ഏ​റെ സ​ന്തോ​ഷം ന​ല്‍കു​ന്ന ഒ​ന്നാ​ണെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട അ​വ​സ്ഥി​ലാ​ണെ​ന്ന് ഇ​രു​പേ​രും വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsChechen President
News Summary - Chechen President-bahrain-gulf news
Next Story